കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
"വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ സേവനത്തിനെത്തുന്ന ഓരോ പൌരനും സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനം ഉറപ്പ് വരുത്തുക."
✓ സുതാര്യം | ✓ കാര്യക്ഷമം | ✓ ജനസൗഹൃദം
ദൌത്യം
"തുടര്‍ച്ചയായ മെച്ചപ്പെടുത്തലിലൂടെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ഏകോപനം സാധ്യമാക്കുക വഴി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിനെ ഒരു ജനസൌഹൃദ പഞ്ചായത്തായി മാറ്റുക"