വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

മേരി ഡോമിനിക കെ

സെക്രട്ടറി ,വരന്തരപ്പിള്ളി  ഗ്രാമപഞ്ചായത്ത്

പി ഒ വരന്തരപ്പിള്ളി , തൃശ്ശൂര്‍ - 680303

ഫോണ്‍ : 9496046133

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സെലിന്‍ മേരി സി എം

ജൂനിയര്‍ സൂപ്രണ്ട് , വരന്തരപ്പിള്ളി  ഗ്രാമപഞ്ചായത്ത്

പി ഒ വരന്തരപ്പിള്ളി , തൃശ്ശൂര്‍ - 680303

ഫോണ്‍ : 8075367924

അപ്പലേറ്റ് അതോറിറ്റി

ദുര്‍ഗ്ഗാദാസ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003

ഫോണ്‍ : 9496046011