വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
പൗരാവകാശരേഖ

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്

പൗരാവകാശരേഖ

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ നിന്നും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധി, ഉത്തരവാദിത്തങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശരേഖ