ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

"വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ സേവനത്തിനെത്തുന്ന ഓരോ പൌരനും സമയബന്ധിതവും ഗുണമേന്‍മയുള്ളതുമായ സേവനം ഉറപ്പ് വരുത്തുക."

✓ സുതാര്യം | ✓ കാര്യക്ഷമം | ✓ ജനസൗഹൃദം

ദൌത്യം

"തുടര്‍ച്ചയായ മെച്ചപ്പെടുത്തലിലൂടെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ഏകോപനം സാധ്യമാക്കുക വഴി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിനെ ഒരു ജനസൌഹൃദ പഞ്ചായത്തായി മാറ്റുക"